Surprise Me!

ലണ്ടനിലേക്ക് വിമാനത്തിന്റെ ടയറിൽ ഒളിച്ചിരുന്ന് പോയ പർദീപിൻറെ കഥ | Oneindia Malayalam

2019-07-09 108 Dailymotion

why people are choosing this dangerous way to immigrate <br />മരണം ഉറപ്പായിട്ടും എന്തോ ഒരു പ്രേരണയുടെ പുറത്ത് ഭാഗ്യം പരീക്ഷണത്തിനൊരുങ്ങുന്ന മനുഷ്യരുടെ നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം കെനിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നു വീണ മൃതദേഹം. ജീവിത സാഹചര്യങ്ങളായിരിക്കാം ഇത്തരം മരണകളികള്‍ക്ക് ഇവര്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിനൊപ്പം തന്നെ ഇതിന്റെ അപകടത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ജനങ്ങളെ ഇത്തരം കാര്യങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.

Buy Now on CodeCanyon